ഊട്ടിയിലെ റെയിൽവെ റസ്റ്റ് ഹൗസിൽ വച്ച് കാമുകനെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട് കെയിസിൽ നിറച്ച സംഭവത്തിന് ഇന്ന് (12 ന് ) 26 വർഷം പിന്നിടുന്നു. പയ്യന്നൂർ സ്വദേശിയും സിവിൽ കോൺട്രാക്ടറു...